Portal Links
Sponsored Links
| പി.എസ്.സി. ടെലികോം കമ്പനി മേധാവിമാരെയും വിളിപ്പിച്ചു |
|
2ജി, 3ജി സ്‌പെക്‌ട്രം വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എ.സി. രത്തന്‍ ടാറ്റയ്‌ക്കും അനില്‍ അംബാനിക്കും നീരാ റാഡിയയ്‌ക്കും പുറമേ ടെലികോം കമ്പനി മേധാവിമാരായ ഡി.ബി. എത്തിസലാത്ത് സി.ഇ.ഒ. അതുള്‍ ജാമ്പ്, എസ്-ടെല്‍ എം.ഡി. ഷാമിക് ദാസ്, യുണിടെക് എം.ഡി. സിഗ്‌വെ ബ്രെക്ക് എന്നിവരേയും വിളിപ്പിച്ചു. ഏപ്രില്‍ അഞ്ചിനു ഹാജരായി മൊഴി നല്‍കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. |