Sponsored Links



2 ഇന്ത്യന്‍ വനിതകളെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തു

അമേരിക്കയില്‍ ഭരണപദവിയിലേക്ക് ഇന്ത്യന്‍ വംശജരായ രണ്ട് വനിതകളെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തു. ചിക്കാഗോയിലെ ദീപ ഗുപ്തയ്ക്ക് നാഷണല്‍ കൗണ്‍സില്‍ ഓഫ് ആര്‍ട്‌സിന്റെ അംഗത്വം നല്‍കുകയും, നിഷ ദേശായ് ബിസ്വാലിന് അമേരിക്കന്‍ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് കമ്മീഷനിലേക്ക് നാമനിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഭരണരംഗത്തേക്കുള്ള മറ്റ് ആളുകളുടെ പേരുകളും ഒബാമ നിര്‍ദ്ദേശിച്ചു. ഭരണപദവിയിലേക്ക് നിയമിച്ചിട്ടുള്ള മുഴുവന്‍ മികച്ച ഭരണം കാഴ്ചവെക്കുമെന്നും ഒബാമ പറഞ്ഞു.

 

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir