Sponsored Links



വ്യവസായ ഉത്പാദക രാജ്യങ്ങളില്‍ ഇന്ത്യക്ക് 9ാം സ്ഥാനം

ലോകത്തെ പ്രധാനപ്പെട്ട വ്യവസായ ഉല്‍പാദക രാജ്യങ്ങളില്‍ ആദ്യപത്തില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. ഒമ്പതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രമുഖ രാജ്യങ്ങളിലെ വ്യവസായിക ഉല്‍പാദനത്തില്‍ ഇടിവ് സംബന്ധിച്ചതാണ് ഇന്ത്യയ്ക്ക് ആദ്യ പത്തില്‍ സ്ഥാനം നേടാന്‍ ഇന്ത്യയെ സഹായിച്ചത്. യുണൈറ്റഡ് നാഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ലോകത്തെ മൊത്തം വ്യവസായിക ഉല്‍പാദനത്തിന്റെ 1.8 ശതമാനം മാത്രമേ ഇന്ത്യയുടേതായിട്ടുള്ളൂ. നിലവാരമുള്ള തൊഴിലാളികള്‍, മെച്ചപ്പെട്ട സാങ്കേതികവിദ്യ കയറ്റുമുതിയുടെ വളര്‍ച്ച എന്നിവയും ഇന്ത്യയ്ക്ക് ഒമ്പതാം സ്ഥാനം നേടിക്കൊടുക്കാന്‍ സഹായിച്ചു.

 

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir