Sponsored Links



ഫൈനലില്‍ ആവേശം പകരാന്‍ വി.ഐ.പികളുടെ വന്‍ നിര

ലോകകപ്പ് ഫൈനലിന് ആവേശം പകരാന്‍ വിഐപികളുടെ വന്‍ നിര. ഇരു രാഷ്ട്രങ്ങളിലേയും പ്രമുഖരാണ് ഫൈനല്‍ കാണാന്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തുക. കനത്ത സുരക്ഷാവലയത്തിലാണ് മുംബൈ നഗരവും സ്റ്റേഡിയവും. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ആഭ്യന്തരമന്ത്രി പി ചിദംബരം ദില്ലിയില്‍ പറഞ്ഞു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ തുടങ്ങിയ രാഷ്ട്ര തലവന്മാര്‍ക്ക് പുറമെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എല്‍.കെ അദ്വാനി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, നരേന്ദ്ര മോഡി, പൃഥ്വിരാജ് ചവാന്‍, മുരളി ദേവ്‌റ ഉള്‍പ്പെടെ പ്രമുഖരുടെ നിര കളികാണാനെത്തും. ബോളിവുഡില്‍ നിന്നും വന്‍ താരനിര തന്നെ എത്തുന്നുണ്ട്. ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, വിജയ് മല്യ തുടങ്ങിയവര്‍ ഇന്ന് സ്റ്റേഡിയത്തിലുണ്ടാവും.

 

 

Sponsored Links

Sponsored Links

online film izle hd film indir film indir dvd film indir su filmi indir macera filmi indir savaş filmi indir gerilim filmi indir romantik film indir korku filmi indir bedava film indir