Portal Links
Sponsored Links
| ഐസ്‌ക്രീം: ഗൂഢാലോചനയുടെ തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കൈമാറി |
|
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടന്ന ഗൂഢാലോചനയുടെ തെളിവുകള്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കൈമാറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറും, കുഞ്ഞാലിക്കുട്ടിയും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തെളിവുകള്‍ കൈമാറിയത്. |